വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | രമേഷ് നായിഡു |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:48.
ഒരുമെയ് തുള്ളാവു തുമ്പിയായ് നീ ഇരുവഴി തോറുമേ തുമ്പിയായ് (ഒരുമെയ്.....) ഈണങ്ങൾ തിരയാവു തുമ്പിയായ് നീ വർണ്ണചാരുതതൻ തുമ്പിയായ് (ഈണങ്ങൾ...) (ഒരുമെയ്...) മുക്താഭയണി ദേവതുമ്പിയായ് കസ്തൂരി ഏകാവു തുമ്പിയായ് മലനാടിൽ നീ ഓണത്തുമ്പിയായ് മുല്ലപ്പന്തലിൽ ഗാനതുമ്പിയായ് മാലകോർക്കെ രാവുതുമ്പിയായ് ആ മാല വിരി തോറുമേ തുമ്പിയായ് (ഒരുമെയ്....) നിത്യത്തിൻ മണംപെയ്യും തുമ്പിയായ് ചിത്തത്തിൽ തേനോലും തുമ്പിയായ് വാസന്തിമലർ മൂടും തുമ്പിയായ് അഴകിന്റെ കണിയാകും തുമ്പിയായ് പട്ടുനൂൽ നൂല്ക്കുന്ന തുമ്പിയായ് ആ പച്ചമലർ തോറുമേ തുമ്പിയായ് (ഒരുമെയ്....) |