അരുതേ അരുതേ എന്നെ തല്ലരുതേ (മണിയൻ പിള്ള അഥവാ മണിയൻ പിള്ള )
This page was generated on April 27, 2024, 2:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി ദേവരാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:15.

അരുതേ അരുതേ എന്നെ തല്ലരുതേ
കുലദേവതകളേ പരദേവതകളേ
ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ ഈ
ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ

ചില്ലുകൾ കുപ്പിച്ചില്ലുകൾക്കിടയിൽ
നടക്കാനെനിക്കു വയ്യ
മൃഗങ്ങൾ ക്രൂരമൃഗങ്ങൾക്കു നടുവിൽ
തിരിയാനെനിക്കു വയ്യ
പാഞ്ചാലിയെ പണ്ടു രക്ഷിച്ച കണ്ണാ
ഓടി വരൂ മണിവർണ്ണാ

ഞാൻ ആണയിട്ടാൽ അതു നടക്കുമെടാ
ഞാൻ കൈ ഞൊടിച്ചാൽ ഭൂമി കുലുങ്ങുമെടാ ഈ
പ്രേം നസീറൊന്നു തുമ്മിയാലോ നീ
പപ്പടം പോലങ്ങു പൊടിയും
പൊടിഞ്ഞു പൊടിഞ്ഞു
കരിഞ്ഞു കരിഞ്ഞു കരിയാവും




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts