വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ജ്ഞാനമണി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എം എൽ വസന്തകുമാരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:24.
തകരുകയോ സകലമെന്റെ ജീവിതാശകള്‍ ! മാറി മാറി വിധിയുമെന്‍ വിരോധിയാകയോ അറിവതാരെന് ഹൃദയവ്യഥകള് കേള്പ്പതാരുവാന് ആകെ തകരുകയോ..... വിണ്ണില്‍ വാണു ഞാന്‍ സ്വപ്നമധുരമനസ്സിനാല് കണ്ണും കരളും കുളിരെ സുഖമായ് കണ്ടതെല്ലാം മായമെന്നായ് കണ്ണുനീരില്‍ കനത്ത മാല കരുണയോടെ വാങ്ങി ഏഴയെന്റെ ഏകദേവനഭയമരുളുമോ ദേവാ |