വസന്തകാല പക്ഷി (എന്റെ പ്രിയതമന്)
This page was generated on April 27, 2024, 12:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആല്‍ബര്‍ട്ട്‌ വിജയന്‍
ഗാനരചനഡോ സദാശിവന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:04.
ആാ..ആാ...ആാ..ഓാ..
വസന്തകാല പക്ഷീ.. പറന്നു വാ

വസന്തകാല പക്ഷീ (2)
പറന്നു വാ വിരുന്നു വാ
പാല പൂക്കും പകല്‍ വനിയില്‍
മല പൂക്കും മലര്‍വനിയില്‍
വസന്തകാല പക്ഷീ (2)

തളിരിടും വിനോദമായ്‌ മലരിടും വിഷാദമായ്‌
കരളിലെ കല്‍പകങ്ങളില്‍ കളകളം പാടുവാന്‍ (2)
ഇനിവരൂ ഇടവമായ്‌ ഇരവിലേ ഈണമായ്‌ (2)
(വസന്തകാല പക്ഷീ..)

നിഴലിടും രസാദമായ്‌ തളിരിടും സമീരനായ്‌ (2)
മിഴിയിലെ പക്ഷ്മളങ്ങളില്‍ പരിമളം പൂശുവാന്‍ (2)
സഖി വരൂ സമയമായ്‌ സരസ്സിലെ സൂനമായ്‌ (2)
(വസന്തകാല പക്ഷീ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts