സ്നേഹം തൂകും (പ്രസന്ന)
This page was generated on March 28, 2024, 12:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംജ്ഞാനമണി
ഗാനരചനഅഭയദേവ്
ഗായകര്‍പി എ പെരിയനായകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:23.

സ്നേഹം തൂകും മാതേ
ശരണം നീയേ മഹേശ തായേ പാരിനാധാരമേ

പാപം സകലം കളഞ്ഞു നീതാ
പാഹിമാം ലോകമാതാവേ
പാപം സകലം കളഞ്ഞുനീ താ
പാഹിമാം നായികേ
ആശാനികരേ ലോകാധാരേ
മാതേ പാവനേ

നീയേ മംഗളരൂപമാര്‍ന്നു
പാപം തീര്‍ക്കുവാന്‍
പാരിന്നരുളീ ദിവ്യദര്‍ശനം
പുണ്യം വിളയും പവിത്രപാദേ
പാഹിമാം പാഹിമാം നാഥേ
പുണ്യം വിളയും പവിത്രപാദേ പാഹിമാം നായികേ
ആശാനികരേ ലോകാധാരേ ദേവി പാവനേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts