പറയാന്‍ ഞാന്‍ മറന്നു (മില്ലേനിയം സ്റ്റാര്‍സ്‌ )
This page was generated on May 2, 2024, 12:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,ഹരിഹരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2018 03:45:47.

പറയാന്‍ ഞാന്‍ മറന്നു സഖീ...
പറയാന്‍ ഞാന്‍ മറന്നു...
എന്റെ പ്രണയം മുഴുവനും‍ അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.

സജനീ മെ തെരാ സജനാ’
മൈനെ ദേഖാ ഹെ ഏക് സപ് നാ
എക് ഫൂലോം ഭരി വാഡി
എക് ചോട്ടാ സാ ഘര്‍ അപ് നാ
[സജനീ മെ തെര സജനാ....

രാത്രിയില്‍ മുഴുവന്‍ അരികില്‍ ഇരുന്നിട്ടും
നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും
മഴയുടേ ശ്രുതി കേട്ടു പാടിയിട്ടും
എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.

സാസ്സോമെ തൂ... ധട്ക്കന്‍ മെ ഹേ തൂ
മെരെ വദന്‍ മെ തെരീ ഹി ഖുശ്ബൂ
തുജ് കോ ഹീ മാലൂം അപ്നാ ..
{സജനീ മെ തെരാ...

താമര വിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും
ചുരുള്‍ മുടി കൊണ്ടെന്നെ മൂടിയിട്ടും
മാറിലെ മണി മുത്തു നീട്ടിയിട്ടും
എന്റെ പ്രണയം മുഴുവന്‍ അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts