വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ രാഘവന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബഹദൂർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:23.
എന്റെ കണ്ണിന്റെ കണ്ണാണപ്പെണ്ണ് നല്ല മണ്ണാത്തിക്കിളിയാണപ്പെണ്ണ് നല്ല മധുരക്കരിമ്പാണപ്പെണ്ണ് വാളമീനിനെപ്പോലുള്ള കണ്ണ് എന്റെ കണ്ണിന്റെ കണ്ണാണപ്പെണ്ണ് |