ഇളമാൻ മിഴിയിൽ [നക്ഷത്രങ്ങൾ പോകും] (കുസൃതിക്കാറ്റ് )
This page was generated on May 1, 2024, 8:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ഉണ്ണികൃഷ്ണൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,കനക ,ചിപ്പി ,ശാരദ പ്രീത ,തെസ്‌നി ഖാൻ ,സോണിയ
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2012 04:53:01.

ഇളമാന്‍ മിഴിയില്‍ ഇതളിടുമീ കനവൊളിയില്‍
മഴവില്‍ അലിയും തെളിനീലാകാശം
നിഴല്‍ വീണൊഴുകും കളഗാനാലാപമായ്....
ഇളമാന്‍ മിഴിയില്‍....

മായക്കൊമ്പില്‍ ചായും...ഒഹോ....
പീലിക്കൂടൊന്നുണ്ടേ ദൂരെ....
കൂടുംതേടി കൂടെ...ഒഹോ........
വേളിപ്പെണ്ണായ് നീയും പോരൂ...
നിന്‍ മെയ്യിലെ..മാലേയമിതണിയാന്‍..
നിന്‍ നെഞ്ചിലെ...നീഹാരമിതലിയാന്‍....
സലീലമായ്......

ഇളമാന്‍ മിഴിയില്‍.....
ഇതളിടുമീ കനവൊളിയില്‍....
മഴവില്‍ അലിയും തെളിനീലാകാശം
നിഴല്‍ വീണൊഴുകും കളഗാനാലാപം......
തിരയായ്‌........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts