പൂമാനം പൂത്തുലഞ്ഞു (ഉത്രം നക്ഷത്രം )
This page was generated on April 27, 2024, 8:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:47.


പൂമാനം പൂത്തുനിറഞ്ഞു പൂവിളിയുയരും ഉത്സവമായി
ഗമപപ്പമ ഗപമഗരിമഗരി സനിധപധപ
വണ്ണാത്തിക്കിളികള്‍ ചിലച്ചു വാലാട്ടിക്കിളിയും ചേര്‍ന്നു
ഗമപപ്പമ ഗപമഗരിമഗരി സനിധപധപ
ഈമണ്ണില്‍ നെല്ലുവിളഞ്ഞേ ഈനെഞ്ചില്‍ താളമുതിര്‍ന്നേ
ഒന്നാനാം പാടം കൊയ്യാന്‍ പോരൂ പെണ്ണാളേ
തകതകതകത...........

ഓണത്തിന്‍ പൂക്കളമെഴുതി മുറ്റങ്ങളൊരുങ്ങുമ്പോള്‍
തിരുവാതിരയാടുന്നെങ്ങും സുന്ദരിമാര്‍ തകധിമിതകതോം
ഗ്രാമവസന്തം പൂപ്പൊലിയാടി ആനന്ദം കൊള്ളുന്നു
ഉയരുന്നു തകിലടിമേളം താളമെഴുന്നൊരു ഗാനസുഗന്ധം

ഓളങ്ങള്‍ കഥപറയുന്നൊരു പെരിയാറിന്‍ തീരത്ത്
തായമ്പകമേളമുയര്‍ന്നു ജയസുഖമോടെ തകധിമിതകതോം
കഥകളികാണാന്‍ തിരുമുറ്റത്തെ കാവില്‍ നാമെത്തുമ്പോള്‍
തിരയാടും മനസ്സുകളൊന്നായ് അറിയാതൊരു പദമാടുകയായ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts