എരിഞ്ഞടങ്ങി (ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ (ഒരു വാക്ക്‌ ഒരേയൊരു വാക്ക്‌) )
This page was generated on May 3, 2024, 2:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:55.
എരിഞ്ഞടങ്ങിയൊരെന്‍ സൂര്യനില്‍ നിന്നു
അടര്‍ന്ന കിരണം ഞാന്‍
എന്റെ സൂര്യനിലേക്കു മടങ്ങാന്‍
ഉഴറും കിരണം ഞാന്‍
ചരമസാഗര സീമയില്‍ നിന്നും
ഉദയാദ്രിയിലെക്കെത്ര ദൂരം
പറയൂ പറയൂ പറയൂ


erinjadangiyoren sooryanil ninnu
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts