താളം കൊട്ടും താളം (അവളറിയാതെ )
This page was generated on April 26, 2024, 6:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനചന്ദു നായർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:42.

റം പപം റം പപം റം പപം പംപംപംപംപം
റം പംപം റം പംപം റം പംപം റം പംപം
റം പം പം പപപപ റം പംപം റം പംപം

താളം കൊട്ടും കാലം - ഹോ
പൂമെയ്യ് തഴുകും നേരം - ഹോ
മേളം കൂട്ടും മോഹം - ഹൊഹോ
പുണരാന്‍ വെമ്പും നേരം - ഹൊഹോ
അരികില്‍ എന്നരികില്‍ പടരും ലത പോലെ (2)
നീ വിടരും മലര്‍ പോല്‍ പുതു വസന്തം
താളം കൊട്ടും
താളം കൊട്ടും കാലം - ഹോ
പൂമെയ്യ് തഴുകും നേരം - ഹോ
മേളം കൂട്ടും മോഹം - ഹൊഹോ
പുണരാന്‍ വെമ്പും നേരം - ഹൊഹോ

റംപം പംപംപം പപപപ റംപം പംപംപം
റംപംപം റംപംപം റംപംപം പം

കാമന്റെ അമ്പേറോ നിന്‍ ഒളിനോട്ടം
എന്നുള്ളില്‍ തമ്പേറോ ഗജരാജനടത്തം (2)

താരമ്പന്‍ നിന്‍ കവിളില്‍ പൂവാടിക തീര്‍ത്തു
പൂക്കാലം നാണത്താല്‍ കൊഴിഞ്ഞു വീണല്ലോ

താളം കൊട്ടും
താളം കൊട്ടും കാലം - ഹോ
പൂ മെയ്യ് തഴുകും നേരം - ഹോ
മേളം കൂട്ടും മോഹം - ഹൊഹോ
പുണരാന്‍ വെമ്പും നേരം - ഹൊഹോ

{അന്യഭാഷ}

കാര്‍മേഘം കരയുന്നു ചികുരം കണ്ടു്
കുയില്‍ കൂട്ടിലൊളിക്കുന്നോ ഗീതം കേട്ടു്
(കാര്‍മേഘം )
കൗമാരം നിന്‍ തനുവിൽ താണ്ഡവം ആടുന്നു
മോഹത്താല്‍ എന്നുള്ളം കാവടിയാടുന്നു

(താളം കൊട്ടും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts