വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | ഇരയിമ്മൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:23.
അടിമലരിണ തന്നെ.. കൃഷ്ണാ അടിയനൊരവലംബം.. കൃഷ്ണാ... (അടിമലരിണ..) അറിയരുതടിയന് ഗുണവും ദോഷവും അരുളുക ശുഭമാര്‍ഗ്ഗം കൃഷ്ണാ.... (അറിയരുതടിയന്.. ) (അടിമലരിണ... ) പരമ ദയാംബുനിധേ... (3) പരമ ദയാംബുനിധേ... കൃഷ്ണാ.. പാലിക്കേണം കൃഷ്ണാ... തിരുവുടലതിനുടെ വടിവെപ്പോഴും എന്നുടെ ചിത്തേ തോന്നേണം കൃഷ്ണാ... (അടിമലരിണ... ) |