ലങ്കേശാ (ശ്രീരാമ പട്ടാഭിഷേകം )
This page was generated on May 5, 2024, 3:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ ,സുകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:59.




ലങ്കേശാ സകലഭുവനജയ സങ്കാശാ
നവശൃംഗാരാദി രസാലങ്കാ‍രാ ശ്രീ
ലങ്കേശാ....

ജഗദേകവീരന്‍ നീ ദശകന്ധരാ
സുഖലോല സുരകാല രതിസുന്ദരാ
നൃത്തഗീത വാദ്യനിപുണ നിസ്തുലശര
മൃത്യുഞ്ജയ ഭക്ത ഭാഗ്യപഥാ

സുരനാരിമാര്‍ ഞങ്ങള്‍ നടമാടുവാന്‍
വരമാമുനീവൃന്ദം സ്തുതിപാടുവാന്‍
മുകില്‍മാലയെത്തി മൃദംഗത്തിനായ്
സകലോകവും നിന്റെ കതിര്‍മണ്ഡപം
നവരസം കലരുമീ പദസരം കൊഞ്ചവേ
സുഖരസം മിഴികളില്‍ മധുരസം പകരുവാന്‍
നാകനാരിമാരെ നടനമാടിടാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts