ഒരു പോക്കു വെയിലേറ്റ [M] (സ്വര്‍ണ ചാമരം )
This page was generated on March 29, 2024, 8:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം എം കീരവാണി
ഗാനരചനകെ ജയകുമാര്‍
ഗായകര്‍ബിജു നാരായണൻ
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:09.

ഓ ഒരു പോക്കുവെയിലേറ്റ താഴ്‌വാരം
ഒരു മാത്രകൊണ്ടേ ശ്യാമാർദ്രമായ്
ഇതാ സായന്തനം (ഓ ഒരു...)

രമണീയ രാവിൽ നാം വിടർത്തും
നീഹാരദീപ്‌തികൾ...
അനുരാഗമോ ഏകാന്തമൗനമോ
മോഹങ്ങൾ നെയ്‌തൊരീ കൂട്ടിനുള്ളിൽ
നീ മാത്രമോ (ഓ ഒരു...)

ഗതകാലമേഘം മാരിപെയ്യും
ഈ ശോകസാനുവിൽ...
അനുഭൂതിയോ ഒരു ഹംസഗാനമോ
ചൊല്ലാത്ത വാക്കിൻ ബാഷ്പഭാരം
നീയോർക്കുമോ (ഓ ഒരു...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts