വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ജോണ്സണ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:59.
സ്വര്‍ഗ്ഗം ചമച്ചതും നരകം രചിച്ചതും മനസ്സേ നീ തന്നെ കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും നഭസ്സേ നീ തന്നെ ചൈത്രാഭിലാഷങ്ങള്‍ ഇതള്‍ വിടര്‍ത്തും ശിശിരം വന്നതിന് തളിരടര്‍ത്തും നീറുന്ന കനലും നീ തന്നെ നീഹാരബിന്ദുവും നീ തന്നെ കാലമേ നീ തന്നെ സ്വപ്നത്തിന് താഴികക്കുടമുയരും കദനത്തിന്‍ തേങ്ങലിലതുതകരും മോഹത്തിന് കടലും നീ തന്നെ ദാഹത്തിന് മരുവും നീ തന്നെ ലോകമേ നീ തന്നെ |