വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | മഞ്ജരി |
രാഗം | വൃന്ദാവന സാരംഗ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:50.
അ... മഴയില്‍ രാത്രിമഴയില്‍ പൊഴിയുമീ സ്നേഹ നിറവില്‍ നിനവേ അ.. നിനവേ എന്തേ നിന്നില്‍ വിരഹം ചേരും നോവിന് നീലാമ്പരി മഴയില്‍ രാത്രിമഴയില്‍ പൊഴിയും സ്നേഹ നിറവില്‍ മുഖം തരാതെ പോയ് മറഞ്ഞോ വസന്ത കാലം (2) മധുര മൊഴികളേ നിങ്ങള്‍ പോലും മൗനം തേടും നേരം ഹരിതവനികളേ ഇലകളെരിയുമൊരു ചിതയുടെ കനലൊളിയോ ഗ്രീഷ്മം ഗ്രീഷ്മം മഴയില്‍ രാത്രി മഴയില്‍ പൊഴിയുമീ സ്നേഹ നിറവില്‍ അ... ദലം കരിഞ്ഞ വേനലെങ്ങോ അകന്ന പോലെ (2) മിഥുന ശലഭമേ നീയോ മെല്ലെ ദൂരെ മേയും നേരം വിധുര രജനിയുടെ മുകുല മനസ്സിലൊരു ജനമണി പതിയുകയോ വീണ്ടും വീണ്ടും (മഴയില്‍ രാത്രി) ഉം... |