വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:35.
പതിനേഴിലെത്തിയ പരുവം കണ്ടാല്‍കൊതിക്കുന്ന പരുവം ആടാത്തമനവും തേടാത്തമിഴിയും കൂടെപ്പോരുന്ന പരുവം പതിനേഴിലെത്തിയ പരുവം മധുവേന്തിയ താലവുമായി മലര്മാസരാവുകള് വന്നണയും പ്രണായാകുലനായ് പ്രിയമാനസനും രാഗവേദിയിതില് വേണുവൂതിയൊരു രാവില്‍ വന്നണയും പതിനേഴിലെത്തിയ പരുവം.... മതിമോഹനഗാനവുമായി മദിരോത്സവവേളകള്‍ വരവായി പ്രിയതോഴികളേ മധുരാംഗികളേ മാരിവില്ലിന് മണിത്തേരില്‍ വന്ന മധുമാസവേളയിതേ പതിനേഴിലെത്തിയ പരുവം..... |