വരു വരു (കളഭം )
This page was generated on April 28, 2024, 8:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,ശരത് ,കൃഷ്ണകുമാർ
രാഗംരാഗമാലിക
അഭിനേതാക്കള്‍ബാല ,തിലകൻ ,മോഹന്‍ ശര്‍മ്മ ,നവ്യ നായര്‍ ,മണിക്കുട്ടൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:14.


 
അ...

വരൂ വരൂ ഗോപികേ രാവിതു മോഹനം (2)
നിതാന്ത രാഗാര്‍ദ്രമായി മാധവ മാനസം
നീലനിലാവൊളി മായുന്നു
കളനൂപുരമിളകുന്നതും അറിയാതിനി
വരൂ വരൂ രാധികേ രാവിതു മോഹനം

യമുന പോലുമീ ഏകാന്ത രാത്രിയില്‍
പ്രണയ ഗീതങ്ങള്‍ മൂളുന്നതെന്തിനോ
മറന്നുവോ കണ്ണനെ കാര്‍മുകില്‍ വര്‍ണ്ണനെ
സുന്ദരീ സഖി രാധേ...

മെയ്യാകെ നിന്നെ തഴുകുന്നതാരുടെ കൈകള്‍
മധുമതി ചന്ദന വിളക്കുമായി നീല്‍പ്പൂ രാധേ

ഏ... ദിനാ... ദിനാ...
പമഗരി ഗമ നിധമഗ മധ ഗരിനിരി ഗാരീ
വരൂ വരൂ രാധികേ രാവിതു മോഹനം

അ...
രാഗാമൃതം... അ...
മണിമുരളീകയില്‍ ആരോഹണം
മഴമുകിലിന്‍ അവരോഹണം
(മണിമുരളീകയില്‍ )
പ്രണയ നികുഞ്ജം ശിലാതിലം
പ്രേമവതി പരിപാവനം
അനുരാഗതരളിതം അനുനിമിഷം
അനാദി രാധാ മാധവം

രിരിനി നി- മ- പമമരി രി- നി- സരിമപനിസരിമ പ- രി- നിരി- പരി- മരി-
രി- രിഗസധാ നിധമാ ഗസധാ നിധമാ പധനിസരിഗമപധനിസരിഗമാ...
അ...
ധസാസ ധരീ.. ധമധമാ നീ സനിധ സരിമപനിധസരീ..
നിരിഗരി രിനിരി ധനിധ മധമ ഗമഗ നി- രി- നീ..
മധനിരി ഗരീ രിനീ നിധാ മധനിരി ഗരീ ഗരീ ഗരിനിധമഗരി നിരിഗരി
മാ...
ഗരിനിരി മഗരിഗ പമഗമ ധമഗരി നിരിഗമ ധനിരിഗ പമഗാ..
രി- സാ നിരി- സാ നിരിരി- സാ രിമരിസ ധരിസനി ധനിപമ
രിമപ മപനി ധനിസ രിസ സനി നിപ
പമരിരിസസനിനി സരിമപനിധനിസ പമരിമ പ

വരൂ വരൂ ഗോപികേ രാവിതു മോഹനം
നിതാന്ത രാഗാര്‍ദ്രമായി മാധവ മാനസം
നീലനിലാവൊളി മായുന്നു
കളനൂപുരമിളകുന്നതും അറിയാതിനി
വരൂ വരൂ രാധികേ രാവിതു മോഹനം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts