കുരുവീ കുരുവീ (ഒരു കുടയും കുഞ്ഞു പെങ്ങളും )
This page was generated on April 26, 2024, 4:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍ലക്ഷ്മി രംഗൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2018 07:25:17.
കുരുവീ കുരുവീ വാ വാ
കുളിരിന്‍ ചിറകില്‍ വാവാ
നിറമേഴും പെയ്യുമീ
മഴയില്‍ കുട ചൂടാന്‍ വാ...

ലല്ലല്ലാ...ലല്ലല്ലാ...

നീ... പറക്കും വഴി...
മിഴിപ്പൂക്കളെ വിടർത്തുന്നു ഞാന്‍
ഒരു പൂ... ചെറു പൂ...
ഈ പൂവായ പൂവാലെ
ഒരുക്കുന്നു നിനക്കൊരു വിഷുക്കണി
വരു കുരുവി...

ലല്ലല്ലാ..

തേൻ... മലർകുമ്പിളിൽ...
ഇരുന്നിന്നു നീ മയങ്ങുമ്പൊഴും
മധുരം... നുകരും...
നിൻ പൂഞ്ചുണ്ടിനീണങ്ങള്‍
അലയുമിയലകളിലലസം
പകരു കുരുവി...
(കുരുവീ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts