വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 26 2023 18:11:39.
ജനുവരി ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മെയ് ജൂണ്‍ ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ ഒക്ടോബര്‍ നവംബര്‍....... ദാറ്റ് നവംബർ യൂ റിമെംബർ റിമെംബർ റിമെംബർ ദാറ്റ് നവംബർ യൂ റിമെംബർ നമ്മളാദ്യമായ് കണ്ടമാസമോ നവംബർ...നവംബർ തമ്മിലന്നു നാം ചൊന്നവാർത്തകൾ റിമെംബർ...റിമെംബർ...ദാറ്റ് പുഷ്പവാടിയിൽ മത്തടിച്ചിടും ചിത്രശലഭങ്ങൾ പോൽ നൃത്തവേദിയിലൊത്തുകൂടി നവനൃത്തമാടി നമ്മൾ...നമ്മൾ ദാറ്റ് നവംബർ യൂ റിമെംബർ...ദാറ്റ്.... നിന്റെ മേനിതൻ സുഗന്ധം നിന്റെ വാണിയാം മരന്ദം എന്റെ ചിന്തയിൽ തീർത്തുവീണ്ടുമൊരു വസന്തം....വസന്തം പാനപാത്രങ്ങൾ നിറഞ്ഞു പാടിയാടി നാം തളർന്നു വാനിടത്തിൽ വനപുഷ്പരാജികൾ വിരിഞ്ഞൂ....വിരിഞ്ഞൂ ദാറ്റ് നവംബർ യൂ റിമെംബർ.... |