നിൻ കരൾ (ചക്രവാളത്തിനുമപ്പുറം )
This page was generated on May 4, 2024, 3:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,മീര
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:33.
ആ..ആ‍ ഉം ഉം...
നിൻ കരൾച്ചില്ലയിലെ സുഗന്ധിപ്പൂക്കളിൽ
എന്നിലുറങ്ങും സൗരഭമോ
നമ്മിലെ ഓർമ്മകളിൽ
അറിയാതെയുണരുന്ന മധുബിന്ദുവോ (നിൻ കരൾ...)

പൂവിളം കാറ്റിന്റെ കൈവിരൽ തുമ്പുകൾ
നിൻ മലർ മേനിയെ ചുംബിച്ചു നിൽക്കേ
മാറിൽ പടരാൻ എന്തു മോഹം
ആ .ആ.ആ (നിൻ കരൾ...)


ഈണവും താളവും ഹൃദയത്തിൻ ഭാഷയും
നിൻ കരൾ താളിലെ കാവ്യങ്ങളായി (2)
നിന്നിൽ തിരയാം എന്റെ ജന്മം
ആ,..ആ..ആ. (നിൻ കരൾ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts