വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:29.
പവിഴത്തിനു നാണം നിൻ പനിനീർച്ചൊടി കാണുമ്പോൾ പുളകത്തിനു പോലും പൂമ്പുളകം നീ തഴുകുമ്പോൾ കാപ്പിരികൾക്കൊരു രാപ്പനി ഞാൻ പോക്കിരികൾക്കൊരു തീപ്പൊരി ഞാൻ ഹേയ് (പവിഴത്തിനു...) മിഴിമുന കൊണ്ടെഴുതീ നീയൊരു പ്രണയക്കുറിയെൻ ഹൃദയദലത്തിൽ (2) നിറമാറിണയിൽ നീ നഖതൂലികയാൽ രവിവർമ്മപ്പദമെഴുതി ഞാനൊരു നളചരിതക്കിളിയായ് (പവിഴത്തിനു...) രതിപല്ലവി മീട്ടിയുണർത്തിയ ലഹരിക്കുളിരായ് ഒഴുകി വരും ഞാൻ (2) മറിമാന്മിഴി നിന്റെ മനസ്സമ്മതമെൻ ജനനം സഫലിതമാക്കി നമ്മുടെ നിശകളലംകൃതമായി (പവിഴത്തിനു...) |