സ്നേഹത്തെ വാഴ്ത്തി (ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ (ഒരു വാക്ക്‌ ഒരേയൊരു വാക്ക്‌) )
This page was generated on April 27, 2024, 11:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കക്ക രവി ,കാർത്തിക ,ബാബു നമ്പൂതിരി ,കെ ആർ വിജയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:26.

സ്‌നേഹത്തെ വാഴ്‌ത്തിപ്പാടാം - പാടം
ആത്മാവിന്നോമല്‍ക്കുളിരായ് - കുളിരായ്
മേലേ താരകള്‍ കേള്‍ക്കട്ടെ...
ഈ ലോകമാകെയുമേകകുടുംബം
(സ്‌നേഹത്തെ...)

പൂമാനം...
നമ്മുടെ സ്വപ്‌നംപോലെ
ഈ ഭൂമി നമ്മുടെ അമ്മയല്ലേ
ആരും അനാഥരല്ല
ഭൂമിയെ സ്വര്‍ഗ്ഗമായ് മാറ്റും
സ്‌നേഹചൈതന്യം നാം...
(സ്‌നേഹത്തെ...)

ഈ ഗാനം...
നാമൊന്നായ് പാടിടുമ്പോള്‍
ഈ മണ്ണും കോരിത്തരിക്കയല്ലേ
ആരാരും അന്യരല്ല
മര്‍ത്യന്നെ ദേവനായ് മാറ്റും
സ്‌നേഹസൗ‍ന്ദര്യം നാം
(സ്‌നേഹത്തെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts