പാഹിമാം (കുടുംബസമേതം )
This page was generated on April 18, 2024, 11:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജോണ്‍സണ്‍
ഗാനരചനപരമ്പരാഗതം (മഹാവൈദ്യനാഥ അയ്യര്‍)
ഗായകര്‍കെ ജെ യേശുദാസ് ,ബോംബേ ജയശ്രീ
രാഗംജനരഞ്ജിനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 05 2022 07:57:58.

പ പമരിസ ധപപമമരിരിസ
നിസരിഗമപ സരിഗമ
പധപ മപധപ നിസ പനിസരിസ
രിഗമരിസ സധപമരി സരിഗമ
പാഹിമാം ശ്രീരാജരാജേശ്വരീ
കൃപാകരി ശങ്കരി...
പാഹിമാം ശ്രീരാജരാജേശ്വരീ

(പ പമരിസ)

ഏഹി സുഖം ദേഹി സിംഹവാഹനി
ദയാപ്രവാഹിനി മോഹിനി

(പ പമരിസ)

ബണ്ഡചണ്ഡമുണ്ഡകണ്ഠ നിമഗിഷഭഞ്ജനി
ജനരഞ്ജനി നിരഞ്ജനി
പണ്ഡിത ശ്രീഗുഹദാസപോഷിണി
സുഭാഷിണി രിപുഭീഷണി വരഭൂഷണി

(പ പമരിസ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts