വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ബോംബെ രവി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:47.
അതിരുകളറിയാത്ത പക്ഷി മോഹപ്പക്ഷി അകലങ്ങളില്‍ പാറിയെത്തുന്നു നീ അറിയാത്തതെന്തെല്ലാം കൊത്തുന്നു നീ (അതിരുകള്‍...) ആദിയുമന്തവുമില്ലാത്ത പാതയില്‍ സുഖദുഃഖച്ചുമടുകളേന്തി (ആദിയും) തുടരുന്ന സഫറിന്നു നീയേകനല്ലാതെ തുണയാരു ദുനിയാവിലള്ളാ... ലാഹൗലാ അള്ളാ യാമൗലാ... (അതിരുകള്‍...) പാപവും പുണ്യവു വേര്തിരിച്ചീടുന്ന മാല്ശറ ചേരുന്ന നാളില്‍ (പാപവും) പൊരിയും മനസ്സിലെ ചെന്തീക്കനലില്‍ കുളിരായി നീ മാത്രം അള്ളാ... ലാഹൗലാ അള്ളാ യാമൗലാ... (അതിരുകള്‍...) |