വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:29.
�ഒരു മൗനമായ് പിന്നേയും വന്നു തേങ്ങി മിഴി ചില്ലയില്‍ നൊമ്പരം (2) ഉതിര് തൂവലിന് ചുണ്ടിലും ഗ്രീഷ്മ ദാഹം വരല് ചാലുകള്‍ തേടിയൊ ? (ഒരു മൗനമായ്..) ശരത് തിങ്കളിന് പൊയ്കയില്‍ പോയ കാലം നിഴല്‍ തോണിയില്‍ വന്ന നേരം (2) മനസ്സിന് ചൊടിയില്‍ മധുരം നുണയാന്‍ കുറേ ഓര്‍മകള്‍ മാത്രം (ഒരു മൗനമായ്..) ചിരിക്കൂട്ടിലെ കണ്ണുനീര് മൈന വീണ്ടും ചിലക്കാത്തൊരീ പാതയോരം (2) എരിയും വെയിലിന് ചൂടു മണ്കുടിലില് നെടുവീര്‍പ്പുകള്‍ മാത്രം (ഒരു മൗനമായ്..) �oru mounamaay pinnaeyum vannu thaengi |