മെർക്കുറി (സൈന്യം )
This page was generated on April 25, 2024, 4:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,മനോ ,മാല്‍ഗുഡി ശുഭ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിക്രം ,പ്രിയാ രാമൻ ,ദിലീപ് ,മുകുന്ദന്‍ ,രാജീവ് ,കോഴിക്കോട് കൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 23 2012 04:47:12.

മെര്‍ക്കുറി ലാമ്പ് വീണു
അയ്യോ പൊട്ടിത്തെറിച്ച പോലെ
എസ് എല്‍ വി റോക്കറ്റൊന്ന് വഴിവിട്ട് തിരിച്ചു വന്നു
പുത്തനായ് വാങ്ങിയൊരു മിഗ്ഗോ മിറാഷോ ഇവള്‍
ഹം കേസേ ഹേ കേസേ ഹേ ഹം കേസേ ഹേ ലട്കീ
മെര്‍ക്കുറി ലാമ്പ് വീണു
അയ്യോ പൊട്ടിത്തെറിച്ച പോലെ
എസ് എല്‍ വി റോക്കറ്റൊന്ന് വഴിവിട്ട് തിരിച്ചു വന്നു

എഫ് 16 ഫ്ലെറ്റുപോല്‍ ആകേണം ആണ്‍പിള്ളേര്‍
മിഗ്ഗൊക്കെ ഔട്ട് ഡേറ്റഡാ.
മിഗ്ഗൊക്കെ ഔട്ട് ഡേറ്റഡാ.
റൂട്ട് മാപ്പേ തന്നില്ല റണ്‍ വേ ക്ലീയറല്ല
ക്രാഷ് ലാന്‍ഡ് ചെയ്തോട്ടെ
ഞങ്ങള്‍ ക്രാഷ് ലാന്‍ഡ് ചെയ്തോട്ടേ
ഹേ മെര്‍ക്കുറി ലാമ്പു ഞാന്‍
പുത്തനാം മിറാഷു ഞാന്‍
യുദ്ധവും ശാന്തിയും ഒക്കെയും കൈയ്യിലാ..
ഹം കേസേ ഹേ കേസേ ഹേ ഹം കേസേ ഹേ ലട്കീ

എസ് ടി ഡി ഫോണ്‍ പോലെ ഡയല്‍ ചെയ്താല്‍ സെക്കന്റില്‍ കിട്ടേണം
കോളൊക്കെ സെക്കന്റില്‍ കിട്ടേണം
ഡയലെത്ര ചെയ്താലും ലൈന്‍ ബിസി എന്നല്ലേ റെക്കോര്‍ഡഡ് വോയിസ് വരൂ
പെണ്ണിന്‍ റെക്കോര്‍ഡഡ് വോയിസ് വരൂ
മൈക്രോവേവ് ലിങ്കുഞാന്‍ സോഫ്റ്റ് വെയര്‍ ചിപ്പുഞാന്‍
ഇത്തിരി ചിപ്പിതന്‍ ചെപ്പിലെ മുത്തു ഞാന്‍ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts