താലപ്പൊലി (അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍ )
This page was generated on July 28, 2021, 5:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:14.
 ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
സാസസ സാസസ രി.രിരി രി.രിരി മാമമ മാമമ
പാപപ പാപപ നി... സ... രി... നി.പസ .... ....
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
താലപ്പൊലി തകിലടി പടഹം വാദ്യവിശേഷവുമായി - സുരവാദ്യ വിശേഷവും ആയ്
ആരോഗ്യ ശ്രീമാന്നിന്നൊരു മംഗള വരവേല്‍പ്പ് - തിരു മംഗള വരവേല്‍പ്പ്
ഗജരാജന്‍ അകമ്പടി ഉണ്ടേ പടനായകന്‍ മുമ്പിലും ഉണ്ടേ
മൂളക്കം മൂളിവരും മഞ്ചല് മാളോരേ.............
അഅആ അഅആ അഅആ അആ (൨)
// താലപ്പൊലി തകിലടി …...........................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

ധീം തനന (൪)
സ്നേഹത്തിന്‍ കുളിര്‍ ഓടും കുശറികള്‍ വീശുന്നേ - ഉം...........
വാത്സല്യം നിറനിറയാന്‍ കാലു തിരുമ്മുന്നേ - ഉം.........
മൂര്‍ധാവില്‍ ശുക്രന്‍ ഉദിച്ചൊരു കിഴവച്ചാര്‍ ഇപ്പോള്‍ (൨)
മൂലോകം മുഴുവനും ഉള്ളം കയ്യില്‍ ഒതുക്കുന്നേ............
അഅആ അഅആ അഅആ അആ (൨)
// താലപ്പൊലി തകിലടി …...........................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

ആഅആ അഅ (൬)
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ധീംതനനം (൪)
നീരാടാന്‍ പനിനീരിന്‍ പൂംകുളം ഉണ്ടല്ലോ - ഉം..........
തേവാരം കഴിയാനോ തൊട്ടിലും ഉണ്ടല്ലോ - ഉം........
ആചാരത്തിരുവെടി പൊട്ടി അമ്പലമണി മുട്ടി (൨)
അമൃതേത്തോ വിഭവസമൃദ്ധം വന്നു നിരക്കുന്നേ.........
അഅആ അഅആ അഅആ അആ (൨)
// താലപ്പൊലി തകിലടി …...........................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
അഅആ അഅആ അഅആ അആ (൨)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts