വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ശുദ്ധധന്യാസി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:12.
ഓഹോ...ഓഹോ...ഏലേലോ... (3) ആമ്പല്‍ പൂവേ അണിയം പൂവേ നീയറിഞ്ഞോ നീയറിഞ്ഞോ ഇവളെന്റെ മുറപ്പെണ്ണ് മുറപ്പെണ്ണ് (ആമ്പല്‍ ) കുമാരനല്ലൂര്‍ കാര്‍ത്തിക നാള് കുളിച്ചൊരുങ്ങി ഉടുത്തൊരുങ്ങി ഇവള് വരുമ്പോള്‍ ... തുടിക്കും മാറില്‍ ചാര്‍ത്തും ഞാനൊരു തുളസിമാല താലിമാല (ആമ്പല്‍ ) വിവാഹ നാളില്‍ നാണവുമായ് വിരിഞ്ഞു നില്ക്കും കിനാവ് പോലെ ഇവള് വരുമ്പോള്‍ ... കവിളില്‍ മാറില്‍ കണ്ണാല്‍ അന്നൊരു പ്രണയകാവ്യം ഞാനെഴുതും (ആമ്പല്‍ ) |