ഹരിഹര സുതനേ
അയ്യപ്പ ഗാനങ്ങള്‍ 3
Harihara Suthane (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:02.

PALLAVI


ഹരിഹരസുതനേ ശരണം താ
ശബരിഗിരീശാ ശരണം താ
മനസ്സിന്നമ്പലനടയില്‍ വിളങ്ങും
പുലിവാഹനനേ ശരണം താ
(ഹരിഹര...)

കാടുകള്‍ മേടുകള്‍ നടന്നു ഞങ്ങള്‍ വരുന്നു
മലകള്‍ പുഴകള്‍ കടന്നു ഞങ്ങള്‍ വരുന്നു
ഉള്ളിലുറഞ്ഞൊരു ഭക്തിയുമായ് വരുന്നു
തിരുവുടല്‍ കണ്ടു നിര്‍വൃതി നേടാന്‍
(ഹരിഹര...)

ആധികള്‍ വ്യാധികള്‍ അകറ്റുവാനായ് വരുന്നു
കല്ലുകള്‍ മുള്ളുകള്‍ ചവിട്ടി ഞങ്ങള്‍ വരുന്നു
പള്ളിക്കെട്ടുകള്‍ ചുമന്നു ഞങ്ങള്‍ വരുന്നു
മണ്ഡലമാസപ്പുലരിയില്‍ വരുന്നു
(ഹരിഹര...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts