സ്വപ്നസാനുവില്‍ മേയാനെത്തിയ
ആവണി തെന്നൽ
Swapnasaanuvil Meyaanethiya (Avani Thennal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:00.
ആ...ആ‍ാ...
സ്വപ്നസാനുവില്‍ മേയാനെത്തിയ
സ്വര്‍ണ്ണമാനേ മാനേ…
നെഞ്ചില്‍ നീളും മോഹങ്ങല്
നാമ്പണിഞ്ഞതറിഞ്ഞില്ലേ… (സ്വപ്ന….സാനു)

അത്തം വന്നെത്തി..പൂമുറ്റത്തൊരു..
പുത്തന്‍ പൂവിട്ടു നിലുക്കുമ്പോള്‍…
ന്രത്തമാടിയെന്‍ അന്തരംഗത്തില്‍
ചിത്തിരക്കിളിപാടുമ്പോല്‍… (സ്വപ്ന….സാനു)

ചിങ്ങം വന്നെത്തി മാവേലിക്കൊരു…
ചിന്തുപാടി ലസിക്കുമ്പോല്‍…
ചാമരം വീശി പൊന്‍പുലരികല്‍..
ചാതകം പാടിയെത്തുന്നു…



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts