ആ നല്ല നാളിന്റെ
വിഷാദ ഗാനങ്ങൾ 1
Aa Nalla Naalinte (Vishaada Gaangangal (Vol 1))
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:48.

ആ നല്ല നാളിന്റെ ഓർമ്മക്കായി
ആ നല്ല നിമിഷത്തിൻ സ്‌മരണക്കാ‍യി
ഇതാ ഇതാ ഒരു ഗാനം
കണ്ണീരിലെഴുതിയ ഗാനം
ഇതാ ഇതാ ഒരു ഗാനം
നിന്റെ സ്‌മരണക്കായി
(ആ നല്ല നാളിന്റെ .....)

മതങ്ങളൊരുക്കിയ മുൾവേലിക്കുള്ളിൽ
അന്യരായ് നാം പിറന്നു (2)
ദൈവം വിരിച്ചിട്ട സംഗമശയ്യയിൽ
ഒന്നായ് ചേർന്നിരുന്നു(2)
മനസ്സുചോദിച്ചൂ അന്യോന്യം മധുരം പങ്കുവെച്ചൂ
(ആ നല്ല നാളിന്റെ .....)


ഒന്നിച്ചുറങ്ങുവാൻ അന്നു തിരഞ്ഞു നാം
രഹസ്യ സങ്കേതം
അടുത്തിരുന്നപ്പോൾ ചൂടിച്ചു നിന്നെ ഞാൻ സീമന്തസിന്ദൂരം
മുടിയിൽ മുല്ലപ്പൂചൂടിച്ചൂ നഖങ്ങളിൽ നിറങ്ങൾ ചൂടിച്ചു
(ആ നല്ല നാളിന്റെ .....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts