തിരു തകൃതി തിരുമുറ്റം
ഗ്രാമീണഗാനങ്ങൾ വാല്യം I
Thiru Thakruthi Thirumuttam (Grameena Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:37.




തിരുതകൃതി തിരുമുറ്റം
തരികിട ധി ധിമൃതത്തെയ്
തിരുവാതിര വന്നേറ്റം
കളികളി മുറ്റം
കളിമുറ്റത്തൊഴുകും പാട്ടിനു
കുളിരോ കുളിര്
കളിമുറ്റത്തൊഴുകും പാട്ടിനു
കുളിരോ കുളിര്
(തിരു തകൃതി )

മുറ്റത്തൊരു തേന്മാവ്‌
തേന്മാവിലൊരൂഞ്ഞാല്
ഊഞ്ഞാലില്‍ ആലോലം
പൂനിലാവ്‌ (മുറ്റത്തൊരു )
പൂനിലാവ്‌ ചൂടിയെന്റെ
പൊന്നിന്‍ കിനാവ്‌ (പൂനിലാവ്‌ )
(തിരു തകൃതി X2)

വെള്ളിമല തേവര്ക്കു
പള്ളിത്തിരുനാള് (വെള്ളി )
ഇളനീരും കളികുളിയും
കളകളവും മലമോള്ക്ക്
മലമോള്ക്കും മാനിനിമാര്ക്കും
മംഗല്യ തിരുനോമ്പ്
(തിരുതകൃതി X2)
കുളിരോ കുളിര് ... കുളിരോ കുളിര് ... കുളിരോ കുളിര് .....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts