കിളിയേ ദിക്ക്‌റു പാടി
ഉടനെ ജൂമൈലത്ത് വോ.6
Kiliye Dikkirpadi (Udane Jumailath Vol.6)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംപരമ്പരാഗതം
ഗാനരചനബാപ്പു വെള്ളിപറമ്പ ,ഇബ്രാഹിം തൃക്കാക്കര ,മിർ തക്വി മിർ ,മിർസ അസദുള്ള ഖാൻ ഘാലിബ് ,മോനിൻ ഖാൻ മോമിൻ
ഗായകര്‍നസ്‌നിൻ ,സിയാ ഉൾ ഹഖ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 15 2024 06:49:19.
 കിളിയേ..... ദിക്കർ പാടിക്കിളിയെ....
സുബഹിക്ക് മീനരത്തിൽ വലം വെച്ചു പറക്കുന്ന ദിക്റ് പാടി കിളിയേ നീ നില്ല്... നീല മേലാപ്പിട്ടോരാകാശത്തിൻ
അപ്പുറത്തെ സുബർഗത്തിൽ
"അതിർപങ്ങൾ കാണുന്നുണ്ടോ ചൊല്ല്"(2)
(കിളിയെ)
"അമ്പിയാ മുർസലീങ്ങൾ താമസിക്കും കൊട്ടാരത്തിൽ...
മുത്ത് നബിൻ്റെ ഉമ്മത്തിമാർ ഉല്ലസിക്കും പൂന്തോട്ടത്തിൽ..."(2)
ബാപ്പ എന്നെ കാണാറുണ്ടോ...
ഉമ്മച്ചി ചിരിക്കാറുണ്ടോ..
ഉമ്മച്ചിചിരിക്കാറുണ്ടോ....
(കിളിയെ)
"സുബർഗത്തിൽ പോയതാണെന്ന് ഇക്കാക്ക പറഞ്ഞു....
ഓത്തുപള്ളി മുല്ലാക്കയും അത് തന്നെ പറഞ്ഞു...".(2)

എവിടെയാണീ സുബർക്കം
പടച്ചോനെ... എനിക്കു നീ കാട്ടിത്ത ആ സുബർകം... എനിക്കു നീ കാട്ടിത്ത ആ സുബർകം..
(കിളിയെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts