വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | അബ്ദുള്‍ റഷീദ് |
ഗാനരചന | അബ്ദുള്‍ റഷീദ് |
ഗായകര്‍ | റാഷീ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 26 2012 03:21:19.
അകലുകയാണോ...മറയുകയാണോ... എന്നെ തനിച്ചാക്കി പോവുകയോ.... അകലുകയാണോ...മറയുകയാണോ... എന്നെ തനിച്ചാക്കി പോവുകയോ.... എന്തിനു വേണ്ടി നാം അടുത്തു എന്തിനോ വേണ്ടി നാം അകലുന്നു....(2) അകലുകയാണോ...മറയുകയാണോ... എന്നെ തനിച്ചാക്കി പോവുകയോ.... ആ....ആ....ആ....ആ.... ആ കണ്ണുകള്‍...ആ പുഞ്ചിരിയും എന്നും മനസ്സിന്റെ കൂട്ടില്‍...(2) അറിയാതെ തേടുന്നു ഇന്നുമെന്നും സ്നേഹമായ് നീ എൻ അരികില്‍ ഉണ്ടെങ്കിലെന്നു് അകലുകയാണോ...മറയുകയാണോ... എന്നെ തനിച്ചാക്കി പോവുകയോ....(2) എങ്ങോ മറഞ്ഞു നീ..ഒരുവാക്കും മിണ്ടാതെ അകലേ നീ...അകലേ നീ മാഞ്ഞു... കാണുന്നു നിന് മുഖം..കേള്‍ക്കുന്നു നിന് സ്വരം ഇടറാതെ പതറാതെ ഇന്നും.... തേങ്ങലോടെ കാത്തിരുന്നു.... നീ വരും നാളുകളോര്ത്തു് ഏകനായ് ഞാനിന്നിവിടെ..... അകലുകയാണോ...മറയുകയാണോ... എന്നെ തനിച്ചാക്കി പോവുകയോ....(2) എന്തിനു വേണ്ടി നാം അടുത്തു എന്തിനോ വേണ്ടി നാം അകലുന്നു....(2) അകലുകയാണോ...മറയുകയാണോ... എന്നെ തനിച്ചാക്കി പോവുകയോ.... | |