ഉണ്ണിയെ കയ്യിലേന്തി
സത്യനായക
Unniye Kayyilenthi (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 22 2013 06:24:15.
 
ഉണ്ണിയെ കയ്യിലേന്തി വിളങ്ങുന്നോരമ്മയെ കാണുവിന്‍ നാം
വന്‍ മഹിമകള്‍ തിങ്ങും ജനനിയെ വര്‍ണ്ണിച്ചു വാഴ്ത്തുവിന്‍ നാം

പത്തോടു് രണ്ടു് ചേര്‍ന്ന നക്ഷത്രമാ തൃത്തല ചൂഴ്ന്നു നില്‍പ്പൂ (2)
ഉത്തമ ഭക്തിയോടെ പാദാംബുജം തിങ്കളും താങ്ങി നില്‍പ്പൂ
തന്‍ വലം കയ്യിലേറ്റം മനോഹര പൊന്‍ ജപമാലയോടും
നന്മുഖത്തൂമലരില്‍ മനോജ്ഞമാം പുഞ്ചിരിതൂമയോടും

മേഘവലയമതില്‍ വിരിഞ്ഞൊരു മോഹനകാന്തിയായി (2)
മാനസകോരകങ്ങള്‍ വിടര്‍ത്തീടും മേദുര തേജസ്സായി
വാനവരാവഹിക്കും മനോഹര സ്നേഹസിംഹാസനത്തില്‍
മോക്ഷരാണീവരുന്നു കൂപ്പൂകരം കാഴ്ചകള്‍ വയ്ക്കുക നാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts