അവതാരരൂപിണി
ദേവി ഗാനോപാസന
Avathaara Roopini (Devi Gaanopasana)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനരാമന്‍ പട്ടിയത്ത്
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 17:28:12.
 
അവതാരരൂപിണിയാം ചെങ്ങന്നൂര്‍ ഭഗവതി
അടിയങ്ങള്‍ക്കാശ്രയം ഏകേണമേ
(അവതാരരൂപിണിയാം )

വ്യാധികളകറ്റിക്കൊണ്ടാധികള്‍ മാറ്റും
നാരായണിയാമവള്‍ ശ്രീപരമേശ്വരി
അമ്മയാം ഭഗവതി ദുരിതങ്ങള്‍ തീര്‍ക്കുന്നു
പാപങ്ങളൊക്കെയും പോക്കിടുന്നു
(അവതാരരൂപിണിയാം )

നേല്‍ക്കുന്നു കൈവിഷദോഷങ്ങളവിടെ
മാറ്റുന്നു ദുഷ്ക്കര്‍മ്മ വിനകളെല്ലാം
ശക്തിയായി നിന്നു നീ കാക്കണം ഞങ്ങളെ
കാവലായു് വന്നു നീ പയങ്ങളെ പോക്കണം
(അവതാരരൂപിണിയാം )

നീറുന്ന ജന്മങ്ങക്കഭയവും നീയല്ലോ
ശ്രീധരമേകി നീ കരയേറ്റൂ
നാമങ്ങല്‍ ചൊല്ലി ഞാന്‍ ഭക്തിയോടെ
പാദത്തില്‍ വീഴും ഞാനെന്നുമെന്നും
(അവതാരരൂപിണിയാം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts