വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പരമ്പരാഗതം (ഇരയിമ്മന്‍ തമ്പി) |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 02 2012 03:04:33.
കരുണ ചെയു്വാന് എന്തു താമസം കൃഷ്ണാ (2) കഴലിണ കൈ തൊഴുന്നേന്‍ ശരണആഗതന്മാര്ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ ഗുരുവായൂര്‍ പുരം തന്നില്‍ മരുവുമഖിലദുരിതഹരണഭഗവന് (കരുണ ) ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും (2) തിര തന്നില്‍ മുഴുകുന്ന നരതതിക്കവലംബം മരതകമണിവര്‍ണ്ണന്‍ (2) ഹരിതന്നെയെന്നും തവ ചരിതവര്‍ണ്ണനങ്ങളില്‍ സകലമുനികള്‍ പറവതറിവിന് അദുനാ (തവ ചരിത ) (കരുണ ) | |