മോദം കലര്‍ന്നു നിന്നെ (1970)
ഈശ്വരനെ തേടി
Modam Kalarnnu Ninne (1970) (Eeswarane Thedi)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 04:05:41.
 
മോദം കലര്‍ന്നു നിന്നെ ഉള്‍ക്കൊണ്ട നിന്റെ ദാസരില്‍
സ്നേഹം തുളിമ്പിടുന്ന നാഥാ കനിഞ്ഞു
നവ്യജീവന്‍ ചൊരിഞ്ഞിടേണമേ
(മോദം )

ദേവാലയത്തില്‍ ദിവ്യ കര്‍മ്മങ്ങള്‍ കണ്ട കണ്ണുകള്‍ (2)
ലോകാവസാനനാളിലാകാശമാറില്‍ നിന്റെ ആരമ്യ കാന്തി കാണണം (2)
(മോദം )

നിന്‍ ദിവ്യ കീര്‍ത്തനങ്ങല്‍ പാടിത്തെളിഞ്ഞ നാവുകള്‍ (2)
എന്നെന്നും ഉന്നതത്തില്‍ മാലാഘമാരുമൊത്തു നിന്‍ ഗാനമാലപിക്കേണം (2)
(മോദം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts