സുപ്രഭാതം പാടാൻ
സ്വാമി നാമം
Suprabhaatham Paadaan (Swami Naamam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2024 14:33:45.
സുപ്രഭാതം പാടാൻ സ്വാമിതൻ സന്നിധിയിൽ
നിത്യവും പറന്നെത്തും ശാരിക പൈതലേ
മധുരമായി അയ്യനെ പാടി ഉണർത്തും നീ
ഈരേഴുലകിലും ധന്യ തന്നേ

വേദേതിഹാസ പുരാണങ്ങൾ വാഴ്ത്തുന്ന
താരക ബ്രഹ്മമല്ലോ ഹരിഹര നന്ദനൻ
സനകാദി മുനിവൃന്ദം ആദരാൽ അവിരാമം
നമിക്കുന്ന പൊരുളല്ലോ ശബരീശൻ
നമിക്കുന്ന പൊരുളല്ലോ ശബരീശൻ

സുപ്രഭാതം പാടാൻ സ്വാമിതൻ സന്നിധിയിൽ
നിത്യവും പറന്നെത്തും ശാരിക പൈതലേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts