മണ്ണെറിഞ്ഞാലും
ഗാനമേള
Mannerinjaalum (Gaanamela)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ യേശുദാസ്
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 05:58:39.

ഓഹോ..ഓ..ഓ.....ഓഹോ..ഓ..ഓ..ഓ...
മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന മണ്ണു ചിരിക്കുന്ന കേരളത്തിൽ
മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന മണ്ണു ചിരിക്കുന്ന കേരളത്തിൽ
മണ്ണു ചിരിക്കുന്ന കേരളത്തിൽ മണ്ണു ചിരിക്കുന്ന കേരളത്തിൽ
എന്നും സംർ^ദ്ധി വളർത്തിടുവാൻ
അണ്ണാർക്കണ്ണനും തന്നാലായത്
അണ്ണാർക്കണ്ണനും തന്നാലായത്
തിന്തനതിന്താരോ തന തിന്തന തിന്താരോ
തിന്തന തിന്തന തിന്തന തിന്തന തിന്തനം തിന്താരോ
മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന മണ്ണു ചിരിക്കുന്ന കേരളത്തിൽ
മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന മണ്ണു ചിരിക്കുന്ന കേരളത്തിൽ

കാടുചുറ്റും കിഴക്കൻ മലയില്
കിഴക്കൻ മലയില് ....കിഴക്കൻ മലയില്
ചാടിയോടി നടക്കും പുഴകളേ .. പുഴകളേ.. പുഴകളേ
കാടുചുറ്റും കിഴക്കൻ മലയില്.. ചാടിയോടി നടക്കും പുഴകളേ
നാടിനുവേണ്ടി കുടുക്കിട്ടു കെട്ടി നാടിനുവേണ്ടി കുടുക്കിട്ടു കെട്ടി
പാടത്തെ പച്ചയിൽ നീരോടിക്കാൻ.. നീരോടിക്കാൻ... നീരോടിക്കാൻ
മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന മണ്ണു ചിരിക്കുന്ന കേരളത്തിൽ

കൂരിരുട്ടുള്ള കൂരകൾ തോറും ...കൂരകൾ തോറും...കൂരകൾ തോറും
ഓരോ കൈത്തിരി വെട്ടം തെളിക്കാൻ.. വെട്ടം തെളിക്കാൻ.. വെട്ടം തെളിക്കാൻ
കൂരിരുട്ടുള്ള കൂരകൾ തോറും.. ഓരോ കൈത്തിരി വെട്ടം തെളിക്കാൻ
ചൊല്ലാർന്ന യാന്ത്രിക ശക്തി വളർത്തീടാം
ചൊല്ലാർന്ന യാന്ത്രിക ശക്തി വളർത്തീടാം
എല്ലാദിക്കിലും വൈദ്യുതിയെത്താൻ
വൈദ്യുതിയെത്താൻ.. വൈദ്യുതിയെത്താൻ
മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന മണ്ണു ചിരിക്കുന്ന കേരളത്തിൽ
മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന മണ്ണു ചിരിക്കുന്ന കേരളത്തിൽ
മണ്ണു ചിരിക്കുന്ന കേരളത്തിൽ മണ്ണു ചിരിക്കുന്ന കേരളത്തിൽ
എന്നും സംർ^ദ്ധി വളർത്തിടുവാൻ
അണ്ണാർക്കണ്ണനും തന്നാലായത്
അണ്ണാർക്കണ്ണനും തന്നാലായത്
തിന്തനതിന്താരോ തന തിന്തന തിന്താരോ
തിന്തന തിന്തന തിന്തന തിന്തന തിന്തനം തിന്താരോ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts