വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജയ വിജയ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ആർ വിജയ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 14 2023 18:32:06.
കലിയുഗ വരദാ കരിമുഖ സഹജാ ഹരിഹര സുതനേ ശരണം നീയേ ഒരു ഗതിയരുളുക ശബരിഗിരീശാ തിരുവടി മലരിണ ശരണം ശരണം ശരണം ശരണം ശബരിഗിരീശാ ശരണം ശരണം ശ്രീ ശബരീശാ അചലജ പതിയാം പരമശിവാത്മജാ അലകടൽ വാനിൽ പ്രിയ സുകുമാരാ തിരുവേൽ മുരുകൾക്ക് സഹജാതാ തിരുവടി ശരണം ശ്രീ ശബരീശാ ശരണം ശരണം ശബരിഗിരീശാ ശരണം ശരണം ശ്രീ ശബരീശാ ഗജമുഖ സോദര ഭൂതഗണാധിപ നിൻ തിരുരൂപം കാണേണം കരിമല താണ്ടി പതിനെട്ടു പടികേറി ശരണം വിളികളിൽ മുഴുകേണം ശരണം ശരണം ശബരിഗിരീശാ ശരണം ശരണം ശ്രീ ശബരീശാ | |