പത്താമുദയം
വരപ്രസാദം
Pathaamudayam (Varaprasaadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് ഭരത് ലാൽ
ഗാനരചനഹരി കെ ചെറുമൂട്
ഗായകര്‍പി വി പ്രീത
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: September 18 2017 05:45:40.
പത്താമുദയം പരമപവിത്രം
ഇളമ്പള്ളൂർ ദേവിയ്ക്കായ് പൊങ്കാല
ഭദ്രേ രുദ്രേ ദുർഗ്ഗേ അമ്മേ
വിളിപ്പുറത്തംബികേ ശരണം
കാവിലെ ദേവിക്കിന്നാറാട്ടല്ലോ
(പത്താമുദയം)
അമ്മേശരണം മായേ ശരണം
അഭയാംബികേ ശരണം (2)
പത്താമുദയം പരമപവിത്രം
ഇളമ്പള്ളൂർ ദേവിയ്ക്കായ് പൊങ്കാല

ചിത്തസ്വരൂപിണി സത്യസരസ്വതി
ചാമുണ്ഡേശ്വരീ സർവ്വേശ്വരീ (2)
ലളിതാംബികേ ഭക്ത വരദായികേ
പാപവിനാശയാം മോഹിനി നീ (2)
അമ്മേശരണം മായേ ശരണം
അഭയാംബികേ ശരണം (2)
പത്താമുദയം പരമപവിത്രം
ഇളമ്പള്ളൂർ ദേവിയ്ക്കായ് പൊങ്കാല

അകതാരിൽ അവിടുന്നെൻ അല്ലലെല്ലാം നീക്കി
സ്വരനാദം വരമായ് നീ തന്നു (2)
എൻ മിഴികൾ അശ്രുസാഗരമായി
അമ്മയെൻ മനസ്സിൽ കുടി കൊള്ളുന്നു (2)
അമ്മേശരണം മായേ ശരണം
അഭയാംബികേ ശരണം (2)
(പത്താമുദയം …)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts