പരമ യാഗമാം യേശുവേ
യാഗം
Parama Yaagamaam Yeshuve (Yaagam)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംആർ എസ് ഷൈനു
ഗാനരചനറെവ ഡി ജെ അജിത് കുമാർ
ഗായകര്‍കെ എല്‍ ശ്രീറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 03 2017 13:59:29.
പരമ യാഗമാം യേശുവേ
പ്രജാപതിയാം യാഗമേ
ത്യാഗത്തിൻ പ്രതിരൂപമേ
പഞ്ച ഭൂത കാരണനെ
നര ലോകത്തിൻ ശാപവും
ലോക പാപത്തിൻ ഭാരവും
കുരിശിൽ ബലിയായ്
നിത്യ യാഗമായി തീരാൻ
കൃപയാൽ നരനായ്‌
ഇഹ ലോകത്തിൽ വന്നു
ഈ ജീവനേ...

യാഗമായ്‌ തീരണം ഞാൻ ത്യാഗമായെൻ ജീവിതം
സഹജനിൽ തവ വദനത്തെ ക്കാണാൻ യാഗമായ്
സജീവമാം യാഗമായ് സ്നേഹമായ് ഹോമമായ്
ഈശോ നിൻ മുന്നിൽ മാറണം ജീവിതം


മരക്കുരിശും വഹിച്ചുവോ മുൾക്കിരീടവും ചുമന്നുവോ
കാൽവരിയിൽ രോഗവും എല്ലാ ശാപവും (2)
രക്തം ചിന്തി ജീവൻ നൽകി മനുഷ്യനായ് ദൈവം മാറി

ഹേ...നിൻ
അത്യയ ജയമെവിടെ മൃത്യുവിൻ വിഷമെവിടെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts