തിരുവോണം
പൊന്നാവണി പാട്ടുകൾ
Thiruvonam (Ponnaavani Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎസ് ആർ സൂരജ്
ഗാനരചനശ്യാം ഏനാത്ത്
ഗായകര്‍എസ് ആർ സൂരജ്
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2016 04:58:50.
തിരുവോണം തൃക്കണി കാണാൻ ...
തൃക്കാക്കര നടയിലണഞ്ഞൂ
തിരുവുത്സവത്തിൻ തിരി തെളിഞ്ഞു...
മനസ്സിലപ്പൂക്കാലം മതിമുഖി
നിൻ ചിരിയോതീ..(തിരുവോണം... )

താളത്തിൽ തുഴയെറിയും
പൊൻ വഞ്ചിപ്പാട്ടഴകും പുതുമനസ്സിൽ പുതുകന വേകുന്നൂ.....
പൂനുള്ളി കാലവും പൊൻ
പൂവിട്ടു മോഹവും..
കാതിൽലോലമായ് മനതാരിൽ.. വരവായ്.. വരവായ്... (തിരുവോണം..)

ഓണപ്പൂ തുമ്പികളും തുമ്പപ്പൂ ചിരിയഴകും...
മാബലി തൻ വരവേല്പരുളുന്നൂ
പൂക്കളം തീർക്കുവാൻ...
പൂവുമായ് കൂട്ടരും....
പാതിചാരിയെൻ പടിമേലെ...
വരവായ്... വരവായ്...
(തിരുവോണം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts