വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ വി ജോബ് ,ജോര്‍ജ്ജ് |
ഗാനരചന | ഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 18 2021 17:35:51.
സുന്ദര ശീതള കിരണം വീശും സുവിശേഷം പരമാനന്ദം (സുന്ദര ) സര്‍വ്വജനത്തിനും ഏകണമേ ദൈവസുതാ നീ കരുണയോടെ (സര്‍വ്വ ) ദൈവസുതാ നീ കരുണയോടെ (സുന്ദര ) വിദ്വേഷം പക എന്നിവയാലെ കലുഷിതമായൊരു ലോകത്തെ (വിദ്വേഷം ) സ്നേഹം വഴിയേ ജയിക്കാനായ് തുണയേകണമേ മിശിഹായേ (സ്നേഹം ) (സുന്ദര ) മന്നില്‍ മാനവരൊന്നായ്ത്തീരാന് മിന്നും നിന്നുടെ തിരുമൊഴികള്‍ (മന്നില്‍ ) എന്നും വഴിയായ് തീരണമേ അജപാലകനാം മിശിഹായേ (എന്നും ) (സുന്ദര ) | |