വം ശിവം
നമ: ശിവായ
Vam Shivam (Nama Sivaya)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2020 13:35:29.
വം ശിവം സദാശിവം സാംബസദാശിവം
ശിവകരം ശാന്തം ശിവോത്തമം
ശിവമാര്‍ഗ പ്രണേതാരം പ്രണതോസ്മി സദാശിവം
ശ്രീകൊട്ടിയൂരിലമരും..

ഇവിടെ സ്വയംഭൂവായി സന്നിധാനം ചെയ്‌വു
മുനിജന വന്ദിത ശിവചൈതന്യം
ദേവി സതിദേവി അരികേ വാഴ്വൂ
ഈ വന മേഖല പാരില്‍ ധന്യം

ഒരിക്കലീ സന്നിധിയില്‍ വന്നവരാരും
ഒരിക്കലും മറക്കില്ലിശിവകാരുണ്യം
മൃത്യംഞ്ജയാ ഞങ്ങളറിവൂ വൈശാഖ
തീര്‍ത്ഥയാത്ര സുകൃതം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts