മുത്തപ്പദേവന്റെ
എന്റെ മുത്തപ്പദേവൻ
Muthappadevante (Ente Muthappadevan)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരാജാമണി
ഗാനരചനഉണ്ണികൃഷ്ണൻ പയ്യാവൂർ
ഗായകര്‍മോഹന്‍ ലാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 30 2020 11:01:15.
മുത്തപ്പദേവന്റെ നാമം ജപിച്ചാൽ
ഖേദങ്ങളെല്ലാം പോയ് മറയും
ഉള്ളുതുറന്നു വിളിച്ചാലെന്നും
മുന്നിലണഞ്ഞു കൃപ ചൊരിയും (2) (മുത്തപ്പദേവന്റെ)

പറശ്ശിനിക്കരയമ്പലം തന്നിൽ പണ്ടൊരു നാളിൽ പ്രത്യക്ഷമായ് (2)
മടപ്പുരയെന്ന മനോഹരമാം
മന്ദിരം തന്നിൽ ശ്രീമുത്തപ്പൻ (3) (മുത്തപ്പദേവന്റെ)

കുന്നത്തൂരെന്നൊരു മാമലയിൽ പുരളിതൻ കാനന വീഥികളിൽ (2)
ഓരോ കഥകളുമെത്ര ധന്യം
ഓംകാരരൂപനാം ശ്രീമുത്തപ്പൻ (3) (മുത്തപ്പദേവന്റെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts