എരുമേലിയില്‍
അയ്യപ്പൻ പാട്ടുകൾ
Erumeliyil (Ayyappan Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംപുകഴേന്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ വീരമണി
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2015 08:13:21.
എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പ തിന്തകത്തോം

എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പ തിന്തകത്തോം
കരിമലയിൽ കാലിടറി സ്വാമി തിന്തകത്തോം (2)
ഇടറരുതെ കാലടികൾ അയ്യപ്പ തിന്തകത്തോം
ഇടക്കിടെ ഒരു കൈതരണേ സ്വാമി തിന്തകത്തോം (2)

സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം
അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തകത്തോം (2)

കല്ലുംമുള്ളും കാലിനുമെത്ത സ്വാമിയെ ശരണം
പമ്പനിന്റെ നാഗതീർത്ഥം അയ്യപ്പാ ശരണം (2)
നീലിമലവാസനെ നിൻ നിഴലിൽ നടത്തണേ (2)
മനസ്സിൽ ഒരോ നിമിഷവും നിൻ മഹിമ തോന്നണേ (2)

സ്വാമിയെ ശരണം
അയ്യപ്പ ശരണം
അയ്യപ്പ ശരണം
സ്വാമിയെ ശരണം

എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പ തിന്തകത്തോം
കരിമലയിൽ കാലിടറി സ്വാമി തിന്തകത്തോം
ഇടറരുതെ കാലടികൾ അയ്യപ്പ തിന്തകത്തോം
ഇടക്കിടെ ഒരു കൈതരണേ സ്വാമി തിന്തകത്തോം

സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം
അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തകത്തോം

കാടുംനാടും ദേവന്റെസ്വത്തെ സ്വാമിയെ ശരണം
എല്ലാമെല്ലാം നിന്റെയ്യമാത്രം അയ്യപ്പാ ശരണം (2)
പന്തളത്തിൻ മന്നവനെ പാപം തീർക്കണേ (2)
നാവിലൂറും വാക്കിൽ നിന്റെദീപ്തി അലിയണേ (2)

അയ്യപ്പ ശരണം
സ്വാമിയെ ശരണം
സ്വാമിയെ ശരണം
അയ്യപ്പ ശരണം

എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പ തിന്തകത്തോം
കരിമലയിൽ കാലിടറി സ്വാമി തിന്തകത്തോം
ഇടറരുതെ കാലടികൾ അയ്യപ്പ തിന്തകത്തോം
ഇടക്കിടെ ഒരു കൈതരണേ സ്വാമി തിന്തകത്തോം

സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം
അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തകത്തോം

അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തകത്തോം
സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts