അമ്പലപ്പുഴ വാഴും
അമ്പലപ്പുഴ കണ്ണനു പ്രിയനിവേദ്യം
Ambalappuzha Vaazhum (Ambalappuzha Kannanu Priya Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഡോ അമ്പലപ്പുഴ ഗോപകുമാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2021 07:29:20.
അമ്പലപ്പുഴ വാഴും അമ്പാടി കണ്ണാ നിന്റെ തുമ്പപ്പൂ
മലർമുഖം തൊഴുന്നെന് അമ്പലപ്പുഴ വാഴും അമ്പാടി കണ്ണാ നിന്റെ തുമ്പപ്പൂ മലർമുഖം തൊഴുന്നെന്..
അൻപാർണ തിരുമിഴി പാൽകാടൽ തൊഴുന്നെന്.. അമ്പിളി കമിഴ്തടം തൊഴുന്നെന്..
അല്ലിപ്പൂ ചോടിയുമായ്‌ മുല്ലപ്പൂവായി മലരും അഞ്ജന കണ്ണാ കണ്ടുതൊഴുന്നെന്..
അഞ്ജന കണ്ണാ കണ്ടുതൊഴുന്നെൻ..(അമ്പലപ്പുഴ)

അരമണിയുലയുന്ന തിരുവുടൽ കണികണ്ട് കുളിർകോരിത്തരിച്ചു ഞാൻ തൊഴുന്നെന്...
അരമണിയുലയുന്ന തിരുവുടൽ കണികണ്ട് കുളിർകോരിത്തരിച്ചു ഞാൻ തൊഴുന്നെന്..
അടിമുടിയഴകിന്റെ അഴകായൊരാരൂപം അകതാരിൽ നിറച്ചു ഞാൻ തൊഴുന്നെന്
അകതാരിൽ നിറച്ചു ഞാൻ തൊഴുന്നെന്..(അമ്പലപ്പുഴ)

കളഭച്ചാർത്തണിയുന്ന മുരളീധരാ നിന്റെ കളമെഴുത്തെയുന്ന മൃദുനിസ്വനം..
അലിയുന്നോരമ്പലപ്പുഴ യേതൊരാധതൻ ഹൃദയമായിതീരുന്ന വൃന്ദാവനം...
അമ്പലപ്പുഴയിന്ന് വൃന്ദാവനം..(അമ്പലപ്പുഴ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts